R Ashwin become India's 3rd highest wicket-taker in Test | Oneindia Malayalam

2021-11-29 500

Wicket No.419 for R Ashwin
India's 3rd highest wicket-taker
ചരിത്ര നേട്ടവുമായി അശ്വിൻ ഡാ

R Ashwin become India's 3rd highest wicket-taker in Test

ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ കരിയറിലേക്കു മറ്റൊരു പൊന്‍തൂവല്‍ കൂടി. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റുകളെടുത്ത മൂന്നാമത്തെ ബൗളറായി അദ്ദേഹം മാറിയിരിക്കുകയാണ്. മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിനെയാണ് അശ്വിന്‍ പിന്തള്ളിയത്.